Thursday, October 22, 2026
Homeകേരളംകൂത്തുപറമ്പ് സ്ട്രോംഗ് റൂമിലെ സിസിടിവി ഹാർഡ് ഡിസ്ക് മാറ്റിയതിൽ ദുരൂഹത ആരോപിച്ച്‌ യുഡിഎഫ് സ്ഥാനാർഥി ജയന്തി...

കൂത്തുപറമ്പ് സ്ട്രോംഗ് റൂമിലെ സിസിടിവി ഹാർഡ് ഡിസ്ക് മാറ്റിയതിൽ ദുരൂഹത ആരോപിച്ച്‌ യുഡിഎഫ് സ്ഥാനാർഥി ജയന്തി രാജൻ.

കൂത്തുപറമ്പ് സ്ട്രോംഗ് റൂമിലെ സിസിടിവി ഹാർഡ് ഡിസ്ക് മാറ്റിയതിൽ ദുരൂഹത ആരോപിച്ച്‌ യുഡിഎഫ് സ്ഥാനാർഥി ജയന്തി രാജൻ. സ്ഥാനാർഥിയുടെ ഏജന്റ് എത്തും മുമ്പെ ഹാർഡ് ഡിസ്ക് മാറ്റിയെന്നും, ഹാർഡ് ഡിസ്ക് മാറ്റിയ സമയത്തെ വിഷ്വല്‍ കട്ടാണ് എന്നും ജയന്തി രാജൻ പറഞ്ഞു.

എന്തുകൊണ്ട് കൂത്തുപറമ്ബിലും തലശേരിയിലും മാത്രം ഹാർഡ് ഡിസ്ക്ക് മാറ്റേണ്ടി വരുന്നു എന്നത് സംശയം ഉണ്ടാക്കുന്നെന്നും ജയന്തി രാജൻ ആരോപിച്ചു. സംഭവത്തില്‍ ചീഫ് ഇലക്ഷൻ ഓഫീസർ, ജില്ലാ കളക്ടർ, റിട്ടേണിങ് ഓഫീസർ എന്നിവർക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ജയന്തി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ