Tuesday, October 6, 2026
Homeഇന്ത്യഗൾഫിൽ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും റദ്ദാക്കി.

ഗൾഫിൽ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും റദ്ദാക്കി.

ഗൾഫിൽ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും റദ്ദാക്കി. പത്താം ക്ലാസ് പരീക്ഷകൾ സി.ബി.എസ്.ഇ നേരത്തേ റദ്ദാക്കിയിരുന്നു.

ദുബൈ ഗൾഫ് രാജ്യങ്ങളിൽ നടക്കേണ്ട സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി.

മേഖലയിലെ സംഘർഷം കണക്കിലെടുത്താണ് തീരുമാനം.

പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

പത്താം ക്ലാസ് പരീക്ഷകൾ സി.ബി.എസ്.ഇ നേരത്തേ റദ്ദാക്കിയിരുന്നു.
ഈമാസം 16 മുതൽ ഏപ്രിൽ 10 വരെ നടക്കേണ്ട പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും, നേരത്തേ മാറ്റിവെച്ച പരീക്ഷകളും റദ്ദാക്കുകയാണെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി.

ഉപരിപഠനത്തിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഏറെ നിർണായകമാണ് എന്നിരിക്കെ വിദ്യാർഥികളെയും രക്ഷിതാക്കളെയും തീരുമാനം ആശങ്കയിലാക്കുന്നുണ്ട്.

മോഡൽ പരീക്ഷ ഉൾപ്പെടെ നേരത്തേ നടന്ന പരീക്ഷകളുടെ ഫലം അടിസ്ഥാനമാക്കിയായിരിക്കും ഈ സാഹചര്യത്തിൽ പരീക്ഷാഫലം തീരുമാനിക്കുക എന്നാണ് ഈരംഗത്തുള്ളവർ നൽകുന്ന സൂചന.

യു.എ.ഇ, സൗദി, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങൾക്ക് പുറമേ, ഇറാനിൽ നടക്കേണ്ട പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ