Tuesday, October 6, 2026
Homeകേരളംകേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് - ഏപ്രിൽ 9 ന്.

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് – ഏപ്രിൽ 9 ന്.

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് – ഏപ്രിൽ 9 ന്.
വോട്ടെണ്ണൽ മെയ് – 4 ന്.

കേരളത്തിൽ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് നടക്കും.

കേരളത്തിൽ 30,471 പോളിംങ് ബൂത്തുകളിലായി 2.70 കോടി വോട്ടർമാർ ജനവിധി നിർണയിക്കും.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.

അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി ആകെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തമിഴ്നാട്, പശ്ചിമ ബംഗാൾ, പുതുശ്ശേരി, അസം എന്നിവടങ്ങളിലെ തീയതികളും പ്രഖ്യാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ