Monday, October 5, 2026
Homeഇന്ത്യകേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്. മേയ് 4ന് വോട്ടെണ്ണൽ. പുതുച്ചേരി, അസം തിരഞ്ഞെടുപ്പ് കേരളത്തിനൊപ്പം...

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്. മേയ് 4ന് വോട്ടെണ്ണൽ. പുതുച്ചേരി, അസം തിരഞ്ഞെടുപ്പ് കേരളത്തിനൊപ്പം നടക്കും

നിയമസഭാ തിരഞ്ഞെടുപ്പ് 2026; കേരളത്തില്‍ ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പ് വോട്ടെണ്ണല്‍ മെയ് നാലിന്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് 2026 ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ മെയ് നാലിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തില്‍ 2.70 കോടി വോട്ടര്‍മാര്‍. 1.31 കോടി പുരുഷ വോട്ടര്‍മാര്‍. 1.38 കോടി സ്ത്രീ വോട്ടര്‍മാര്‍. 277 ഭിന്നലിംഗക്കാര്‍. 100 വയസിന് മുകളില്‍ 1,571 പേര്‍. കേരളത്തില്‍ 4.24 ലക്ഷം കന്നിവോട്ടര്‍മാര്‍. കേരളത്തില്‍ 30,471 പോളിങ് സ്‌റ്റേഷനുകള്‍. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ്.

നിയമസഭാ തിരഞ്ഞെടുപ്പ് 2026; പുതുച്ചേരിയില്‍ ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പ്

പുതുച്ചേരിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് 2026 ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ മെയ് നാലിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

നിയമസഭാ തിരഞ്ഞെടുപ്പ് 2026; അസമില്‍ ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പ്

അസമിലെ നിയമസഭാ തിരഞ്ഞെടുപ്പ് 2026 ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ മെയ് നാലിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ