Monday, October 5, 2026
Homeകേരളംഅഗതിമന്ദിരത്തിലെ അന്തേവാസി ആശുപത്രി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ.

അഗതിമന്ദിരത്തിലെ അന്തേവാസി ആശുപത്രി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ.

കൊല്ലം : ഓച്ചിറ പരബ്രഹ്മ ക്ഷേത്രം അഗതിമന്ദിരത്തിലെ അന്തേവാസി പരബ്രഹ്മ ആശുപത്രിയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ശൂരനാട് സ്വദേശി പരമു (81) ആണ് മരിച്ചത്.

വർഷങ്ങളായി ക്ഷേത്ര അഗതിമന്ദിരത്തിൽ കഴിയുകയായിരുന്നു. ഇന്നു രാവിലെ 6.30 ന് ഭക്ഷണവുമായി ജീവനക്കാരനെത്തിയപ്പോൾ മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വയോധികനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

രോഗങ്ങളെ തുടർന്ന് ഒരാഴ്ച്ചയായി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ ചികിത്സയിലായിരുന്നു പരമു. സംഭവത്തിൽ ഓച്ചിറ പൊലീസ് കേസെടുത്തു.ക്ഷേത്രജീവനക്കാരൻ പണം വാങ്ങിയതിനു ക്ഷേത്ര ഭരണസമിതിക്ക് പരമു പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജീവനക്കാരനെ സസ്പെൻഡ് ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ