Wednesday, May 22, 2024
Homeകേരളംപാലക്കാട്‌ ഡിവിഷന്‌ കീഴിൽ ചില ട്രെയിനുകൾ റദ്ദാക്കി. മൂന്ന്‌ ട്രെയിനുകൾ വൈകിയോടും.

പാലക്കാട്‌ ഡിവിഷന്‌ കീഴിൽ ചില ട്രെയിനുകൾ റദ്ദാക്കി. മൂന്ന്‌ ട്രെയിനുകൾ വൈകിയോടും.

ട്രാക്ക്‌ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സമയങ്ങളിൽ മാറ്റം. പാലക്കാട്‌ ഡിവിഷന്‌ കീഴിൽ ചില ട്രെയിനുകൾ റദ്ദാക്കി. മൂന്ന്‌ ട്രെയിനുകൾ വൈകിയോടും.

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ

ഷൊർണൂർ- കോഴിക്കോട് എക്സ്പ്രസ്- 9,16,23 തിയതികളിൽ റദ്ദാക്കി
കോഴിക്കോട്- ഷൊർണൂർ എക്സ്പ്രസ്- 10,17,24 തിയതികളിൽ റദ്ദാക്കി
നിലമ്പൂർ റോഡ് – ഷൊർണൂർ എക്സ്പ്രസ്- 10, 16, 17 തിയതികളിൽ റദ്ദാക്കി
ഷൊർണൂർ റോഡ്- നിലമ്പൂർ എക്സ്പ്രസ് -10, 16, 17 തിയതികളിൽ റദ്ദാക്കി
വൈകിയോടുന്നവ

കൊച്ചുവേളി- ശ്രീ ​ഗം​ഗാന​ഗർ എക്സ്പ്രസ് ഇന്ന് 45 മിനിറ്റ് വൈകി വൈകിട്ട് 4.30ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. 16ന് നാലു മണിക്കൂറും 23ന് ഒരു മണിക്കൂറും വൈകും.
കൊയമ്പത്തൂർ- ജബൽപുർ എക്സ്പ്രസ്- 11, 18, 25 തിയതികളിൽ ഒരു മണിക്കൂർ വൈകി രാവിലെ 6.05ന് കൊയമ്പത്തൂരിൽ നിന്ന് പുറപ്പെടും.
കൊച്ചുവേളി- നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് 9, 15, 16 തിയതികളിൽ ഒരു മണിക്കൂർ വൈകി രാത്രി ഒൻപതിന് പുറപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments