ആലപ്പുഴ എം.എൽ.എ പി.പി. ചിത്തരഞ്ജൻ്റെ ആവശ്യ പ്രകാരം ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം തീരദേശപാത വഴി ആലപ്പുഴയിൽ നിന്നും രണ്ട് പുതിയ സർവീസുകൾ ആരംഭിക്കുന്നു.
1) ആലപ്പുഴ – തുമ്പോളി – കാട്ടൂർ – അർത്തുങ്കൽ – അന്ധകാരനഴി -ചെല്ലാനം – കണ്ണമാലി – തോപ്പുംപടി – തേവര – കുണ്ടന്നൂർ – വൈറ്റില Jn. – ഇടപ്പള്ളി അമൃത ആശുപത്രി
സമയക്രമം
ആലപ്പുഴയിൽ നിന്നും രാവിലെ 6.00 മണി
ഉച്ചയ്ക്ക് 2.00 മണി
അമൃത ആശുപത്രിയിൽ നിന്നും
രാവിലെ 10.00
വൈകിട്ട് 5.50
2) ആലപ്പുഴ – തുമ്പോളി – കാട്ടൂർ – അർത്തുങ്കൽ – അന്ധകാരനഴി – ചെല്ലാനം – കണ്ണമാലി – തോപ്പുംപടി – തേവര – എറണാകുളം
സമയക്രമം
ആലപ്പുഴയിൽ നിന്നും
രാവിലെ 7.30
ഉച്ചയ്ക്ക് 1.20
എറണാകുളത്ത് നിന്നും
രാവിലെ 10.20
വൈകിട്ട് 4.20
ഈ രണ്ട് സർവീസുകളും വെള്ളിയാഴ്ച്ച മുതൽ ആരംഭിക്കും. ഇതോടെ തീരദേശ പാത വഴി ആലപ്പുഴയിൽ നിന്നും രാവിലെയുള്ള സർവ്വീസുകളുടെ എണ്ണം നാലായി.
രാവിലെ 6.30 ന് ചെല്ലാനം വഴി എറണാകുളം.
രാവിലെ 7.00 ന് ചെല്ലാനം വഴി ഫോർട്ട് കൊച്ചി.
ഇവ കൂടാതെ രാവിലെ 7.10 ന് മുഹമ്മ , തണ്ണീർമുക്കം , വൈക്കം , തൃപ്പൂണിത്തുറ വഴി വൈറ്റില സർവ്വീസ്സും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 04772252501.



