Sunday, February 8, 2026
Homeകേരളംതിരച്ചിലുകളെല്ലാം വിഫലം; ജോയിയുടെ മൃതദേഹം കണ്ടെടുത്തു.

തിരച്ചിലുകളെല്ലാം വിഫലം; ജോയിയുടെ മൃതദേഹം കണ്ടെടുത്തു.

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ മൂന്ന് ദിവസമായി തുടര്‍ന്ന തിരച്ചിലുകള്‍ വിഫലമാക്കി ഒടുവില്‍ ജോയിയുടെ മൃതദേഹം കണ്ടെടുത്തു. പഴവങ്ങാടി തകപ്പറമ്പ് ഉപ്പിടാംമൂട് പാലത്തിന് സമീപത്ത് നിന്നാണ് ഒന്‍പതുമണിയോടെ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജോയിയുടെ കുടുംബാംഗങ്ങളെ മൃതദേഹം തിരിച്ചറിയുന്നതിനായി എത്തിച്ചേരാന്‍ ആവശ്യപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി.

ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതെയായത്. സോണാര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു എന്‍.ഡി.ആര്‍.എഫ്– അഗ്നിരക്ഷ– സ്കൂബ സംഘത്തിന്‍റെ പരിശോധന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com