Monday, October 5, 2026
Homeകേരളംസംഘട്ടന സംവിധായകനായിരുന്ന മലേഷ്യ ഭാസ്‌കർ അന്തരിച്ചു

സംഘട്ടന സംവിധായകനായിരുന്ന മലേഷ്യ ഭാസ്‌കർ അന്തരിച്ചു

മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകളിൽ സംഘട്ടന സംവിധായകനായിരുന്ന മലേഷ്യ ഭാസ്‌കർ അന്തരിച്ചു.ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. നിരവധി മലയാള ചലച്ചിത്രങ്ങളില്‍ സംഘടന രംഗങ്ങള്‍ സംവിധാനം ചെയ്തു .

ഫ്രണ്ട്സ്, കൈ എത്തും ദൂരത്ത്, മൈ ഡിയർ കരടി, അമൃതം, ബോഡി ഗാർഡ് എന്നിവയാണ് അദ്ദേഹം സംഘട്ടന സംവിധാനം നിർവഹിച്ച പ്രധാന മലയാള ചിത്രങ്ങൾ.സിനിമയുടെ നിര്‍മ്മാണ രംഗത്തും ഒരു കാലത്ത് സജീവമായിരുന്നു . സംസ്കാരം മലേഷ്യയിൽ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ