Saturday, July 20, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | ജൂൺ 16 | ഞായർ ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | ജൂൺ 16 | ഞായർ ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ലോകത്തെ സർവ്വ ചരാചരങ്ങളിലുംവെച്ച് എറ്റവും വിശേഷപ്പെട്ട ജീവിയാണ് മനുഷ്യൻ. കരയാനും ചിരിക്കാനം സ്വപ്നം കാണാനും മനുഷ്യനു കഴിയുന്നു.

ജീവിതവും സമയവുമാണ് മനുഷ്യന്റെ ഏറ്റവും നല്ല അധ്യാപകർ.

സമയത്തെ എങ്ങിനെ ശരിയായി ഉപയോഗിക്കണമെന്ന് ജീവിതം പഠിപ്പിക്കും.
ജീവിതത്തിൻറെ വില സമയം പഠിപ്പിക്കും

സമാധാനമെന്നത് പൂജൃം പോലെയാണ്.
അതിനു വില കാണാൻ നമുക്ക് സാധ്യമല്ല.
പക്ഷേ അത് ഇല്ലാതെ വിലപ്പെട്ടതൊന്നും സാധ്യമല്ല.

ജീവിതത്തിൽ നിന്നും വിലപ്പെട്ട പാഠങ്ങൾ മനസ്സിലാക്കി സമയത്തെ വേണ്ട വിധം ഉപയോഗപ്പെടുത്തി ജീവിച്ചാൽ തീർച്ചയായും ഒരിക്കലും നിരാശരാവേണ്ടിവരില്ല.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments