Thursday, July 18, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 – 2024 | മെയ് 09 | വ്യാഴം

🌹 ചിന്താ പ്രഭാതം 🌹 – 2024 | മെയ് 09 | വ്യാഴം

ബേബി മാത്യു അടിമാലി

സ്‌നേഹം നിർബന്ധപൂർവം അടിച്ചേൽപിക്കാനോ ഉണ്ടാക്കിയെടുക്കാനോ സാധിക്കുന്ന വികാരമല്ല.

നീയെന്നെ സ്‌നേഹിച്ചേ പറ്റൂ എന്ന് ഒരാൾക്കും മറ്റൊരാളോട് നിർബന്ധിക്കാൻ കഴിയില്ല. കാരണം സ്‌നേഹം മനസ്സിൽ സ്വയം ഉണ്ടായിത്തീരേണ്ട വികാരമാണ്.

സഹായവും സഹകരണവുമെല്ലാം ചോദിച്ചു വാങ്ങാൻ കഴിയും. ഉത്തരവാദിത്തവും സംരക്ഷണവും ചോദിക്കാനും നൽകാനും കഴിയും. ഭക്ഷണവും വസ്ത്രവും മറ്റു ഭൗതിക വസ്തുക്കളും നൽകാൻ സാധിക്കും. പക്ഷേ, മനസ്സിന്റെ ഉള്ളിൽ പ്രത്യേകമായി നിക്ഷേപിക്കപ്പെട്ടിട്ടുള്ള സ്‌നേഹം ചോദിച്ചു വാങ്ങാനോ പിടിച്ചു പറിക്കാനോ യഥേഷ്ടം നൽകുവാനോ സാധിക്കില്ല.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments