Monday, June 23, 2025
Homeകേരളംകാറും ഓട്ടോയും കൂട്ടിയിടിച്ചു : ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു

കാറും ഓട്ടോയും കൂട്ടിയിടിച്ചു : ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു

പത്തനംതിട്ട –കോന്നി കുമ്പഴ റോഡില്‍ പുളിമുക്കിനു സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ചു . ഓട്ടോ ഡ്രൈവര്‍ കോന്നി ഐരവൺ വേലംപറമ്പില്‍ എം ജി ജോഷ്വ (സുകു -63 )മരണപ്പെട്ടു .കോന്നി രണ്ടാം നമ്പര്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ ആണ് . കാറിന്‍റെയും ഓട്ടോയുടെയും മുന്‍ഭാഗം തകര്‍ന്നു .

പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ നിരന്തരം അപകടം ഉണ്ടാകുന്നു .മഴയത്ത് അമിത വേഗതയില്‍ വാഹനം ഓടിച്ചാല്‍ പെട്ടെന്ന് ബ്രയിക്ക് ചവിട്ടിയാല്‍ വാഹനം നിയന്ത്രണം വിട്ടു മറിയും എന്നാ മുന്നറിയിപ്പ് ഉണ്ടെകിലും അമിത വേഗതയില്‍ ആണ് വാഹനം കടന്നു പോകുന്നത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ