Wednesday, September 23, 2026
Homeഅമേരിക്കചിക്കാഗോയിലെ ഹോട്ടൽ ജീവനക്കാർക്ക്‌ സമരത്തിന് അനുമതി നൽകി

ചിക്കാഗോയിലെ ഹോട്ടൽ ജീവനക്കാർക്ക്‌ സമരത്തിന് അനുമതി നൽകി

പി പി ചെറിയാൻ

പി പി ചെറിയാൻ

ചിക്കാഗോ: ശമ്പള വർദ്ധനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഡൗൺടൗൺ ചിക്കാഗോയിലെ ഹോട്ടൽ ജീവനക്കാർക്ക്‌ സമരത്തിന് അനുമതി നൽകി. യൂണിയൻ അംഗങ്ങളുടെ വോട്ടെടുപ്പിൽ 85 ശതമാനത്തിലധികം പേരും സമരത്തെ പിന്തുണച്ചു.

ഹയാത്ത്, മാരിയറ്റ്, ഹിൽട്ടൺ തുടങ്ങിയ പ്രമുഖ ഹോട്ടലുകളിലെ 7,000-ത്തിലധികം ജീവനക്കാരാണ് സമരത്തിന് ഒരുങ്ങുന്നത്. ഓഗസ്റ്റ് 31-ന് കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് ജൂൺ മുതൽ യൂണിയൻ മാനേജ്‌മെന്റുമായി ചർച്ച നടത്തിവരികയായിരുന്നു.

ഉയർന്ന ജീവിതച്ചെലവും ജോലിയിലെ ഭാരക്കൂടുതലുമാണ് ജീവനക്കാരെ സമരത്തിലേക്ക് നയിക്കുന്നത്. ചിക്കാഗോയിൽ ഇതിനുമുമ്പ് 2018-ൽ നടന്ന ഹോട്ടൽ തൊഴിലാളി സമരം ഏകദേശം ഒരു മാസം നീണ്ടുനിന്നിരുന്നു

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ