Monday, October 14, 2024
Homeകേരളംകാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തൂത്തുവാരി കെഎസ് യു - എംഎസ്എഫ് സഖ്യം`*

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തൂത്തുവാരി കെഎസ് യു – എംഎസ്എഫ് സഖ്യം`*

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ് യു-എംഎസ്എ ഫ് സഖ്യത്തിന് ചരിത്ര വിജയം.മുഴുവന്‍ സീറ്റുകളിലും കെഎസ യു- എംഎസ്എഫ് സഖ്യമാണ് വിജയിച്ചത്. ഏഴ്വര്‍ഷത്തിന്  ശേഷമാണ് യൂണിയന്‍ എസ്എഫ്‌ഐക്ക് നഷ്ടമാകുന്നത്.

ചെയര്‍പേഴ്സണ്‍ -നിധിന്‍ ഫാത്തിമ പി (ഗവ. വിക്ടോറിയ കോളജ്, പാലക്കാട്), ജനറല്‍ സെക്രട്ടറി -മുഹമ്മദ് സഫ് വാന്‍, വൈസ് ചെയര്‍മാന്‍ -അര്‍ഷാദ് പികെ, വൈസ്ചെയര്‍പേഴ്സണ്‍ -ഷബ്‌ന കെടി, ജോയിന്റ് സെക്രട്ടറി -അശ്വിന്‍ നാഥ് കെപി എന്നിവരാണ് വിജയികള്‍.
➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments