Saturday, June 21, 2025
Homeകേരളംബസിനുള്ളിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണചെയിൻ പോലീസിൽ ഏൽപ്പിച്ചു

ബസിനുള്ളിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണചെയിൻ പോലീസിൽ ഏൽപ്പിച്ചു

കെ എസ് ആർ ടി സി കൊല്ലം പത്തനംതിട്ട ചെയിൻ സർവീസ് നമ്പർ ആർ എ സി 867 ബസിൽ യാത്രചെയ്ത ഓമല്ലൂർ സ്വദേശിക്ക് സ്വർണകൈചെയിൻ കളഞ്ഞുകിട്ടി.

അടൂരിൽ നിന്നുള്ള യാത്രയ്ക്കിടെ
ഓമല്ലൂർ വെങ്ങാറ്റൂർ ബി എസ് ബിന്നിക്കാണ്
സ്വർണാഭരണം ബസിനുള്ളിൽ നിന്നും കിട്ടിയത്. ഇത് ബിന്നി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിൽ
ഏൽപ്പിക്കുകയായിരുന്നു. ഇവിടെ സൂക്ഷിച്ചിട്ടുള്ള ചെയിൻ അടയാളസഹിതം എത്തിയാൽ ഉടമസ്ഥന് തിരിച്ചു നൽകുമെന്ന് പോലീസ് അറിയിച്ചു.
ബന്ധപ്പെടേണ്ട ഫോൺ നമ്പർ
04682222600

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ