Monday, May 4, 2026
Homeകേരളംബിരിയാണിയിൽ പപ്പടവും മുട്ടയുമില്ല; ഹോട്ടൽ ജീവനക്കാരെ രണ്ടംഗ സംഘം ആക്രമിച്ചു.

ബിരിയാണിയിൽ പപ്പടവും മുട്ടയുമില്ല; ഹോട്ടൽ ജീവനക്കാരെ രണ്ടംഗ സംഘം ആക്രമിച്ചു.

തൃശൂർ: ബിരിയാണിയിൽ പപ്പടവും മുട്ടയുമില്ലാത്തതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചതായി പരാതി. തളിക്കുളം പത്താംകല്ല് ബസ് സ്റ്റോപ്പിന് സമീപമുള്ള സ്‌നേഹതീരം ഹോട്ടലിലെ ജീവനക്കാരെയാണ് രണ്ടംഗ സംഘം ആക്രമിച്ചത്. ഹോട്ടലിലെ കസേരകൾ മറിച്ചിട്ട നിലയിലാണ്. സംഭവത്തിൽ ജീവനക്കാർ വാടാനപ്പള്ളി പൊലീസിൽ പരാതി നൽകി.

ആക്രമണത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റ് പ്രതിഷേധിച്ചു. പ്രസിഡന്റ് ആർ.എ. മുഹമ്മദ് അധ്യക്ഷനായി. സെക്രട്ടറി അക്ഷയ് കൃഷ്ണ, ട്രഷറർ റഹ്‌മത്ത് ബാബു, വർക്കിങ്‌ പ്രസിഡന്റ് അഷ്‌റഫ്, ജോയിന്റ് സെക്രട്ടറിമാരായ ജാവീദ്, ബഷീർ എന്നിവർ പ്രസംഗിച്ചു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com