നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിനും വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും കാര്യാലയത്തിനും ജില്ലയില്‍ നിയോഗിക്കുന്ന വിവിധ സ്‌ക്വാഡുകള്‍ക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളുടെ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ക്യാമറയും വീഡിയോഗ്രാഫറെയും ആവശ്യമുണ്ട്.
DSLR ക്യാമറ ഉണ്ടായിരിക്കണം
18 വയസ്സ് തികഞ്ഞിരിക്കണം
കൂടുതൽ വിവരങ്ങൾക്ക് – 7025899879 ( വാട്സ്ആപ്പ് മെസ്സേജ് അയക്കുക )



