Wednesday, September 23, 2026
Homeകേരളംസംസ്ഥാനത്തു ഇന്ന് സ്വർണ വിലയിൽ വൻ വർദ്ധനവ്: നിരക്ക് അറിയാം

സംസ്ഥാനത്തു ഇന്ന് സ്വർണ വിലയിൽ വൻ വർദ്ധനവ്: നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ വൻകുതിപ്പ്. രണ്ട് ദിവസം കൊണ്ട് ഒരു പവൻ സ്വർണ്ണത്തിന് വർദ്ധിച്ചത് 3360 രൂപ. ഇന്ന് പവന് 960 രൂപയും കൂടി. സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 1,14,880 രൂപയായി.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 120 രൂപ. ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 14,360 രൂപ നൽകേണ്ടി വരും. ഈ മാസത്തിൻ്റെ തുടക്കത്തിൽ സ്വർണ്ണവില പവന് 1,15,080 രൂപയായിരുന്നു. ആഗോള വിപണിയിലും സ്വർണം കുതിക്കുന്നതിൻ്റെ പ്രതിഫലനമെന്നോണമാണ് കേരളത്തിലും വർധനയുണ്ടായിരിക്കുന്നത്. യുഎസ് പലിശ വര്ധന സംബന്ധിച്ച പ്രതീക്ഷകൾ ഇടിഞ്ഞതിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് സ്വർണവില രണ്ട് അധികം ഉയർന്നത്.

ഇറാനിയൻ സംഘർഷം, പണപ്പെരുപ്പം, സുരക്ഷിത നിക്ഷേപത്തെക്കുറിച്ചുള്ള മാറിയ കാഴ്ചപ്പാടുകൾ തുടങ്ങിയവ കേരളത്തിലെ സ്വർണവിലയേയും സ്വാധീനിക്കുന്നുണ്ട്. രാജ്യാന്തരതലത്തിലും സ്വർണവില ഉയരുകയാണ്.

ലോകത്തെ ഏറ്റവും വലിയ സ്വർണമാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങൾ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയിൽ വില കൂടിയാൽ കേരളത്തിലും കൂടണമെന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ