Friday, November 6, 2026
Homeകേരളംപൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപോയ പ്രതി ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ഇട്ടതിനു പിന്നാലെ പിടിയിലായി

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപോയ പ്രതി ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ഇട്ടതിനു പിന്നാലെ പിടിയിലായി

കൊല്ലം: പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപോയ പ്രതി ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ഇട്ടതിനു പിന്നാലെ പിടിയിലായി. കായംകുളത്ത് നിന്ന് മുങ്ങിയ പ്രതിയെ പിടികൂടിയത്

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്. വൈദ്യപരിശോധനയ്ക്കിടെ ഇന്നലെയാണ് കായംകുളം സ്വദേശി നിസാം പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടത്. കൊല്ലം – വിശാഖപട്ടണം ട്രെയിനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ബൈക്ക് മോഷണ കേസ് പ്രതിയാണ് നിസാം.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ