Thursday, October 29, 2026
Homeകേരളംചേരാനല്ലൂർ വാഹനാപകട കേസിൽ രണ്ടാം പ്രതിയും 17കാരന്റെ പിതാവുമായ അഡീഷണൽ ജഡ്ജി മുൻകൂർ ജാമ്യം തേടി...

ചേരാനല്ലൂർ വാഹനാപകട കേസിൽ രണ്ടാം പ്രതിയും 17കാരന്റെ പിതാവുമായ അഡീഷണൽ ജഡ്ജി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ രണ്ടാം പ്രതിയും 17കാരന്റെ പിതാവുമായ അഡീഷണൽ ജഡ്ജി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.

ജഡ്ജിയെ അറസ്റ്റ് ചെയ്യാൻ പോലീസിന് കോടതി അനുമതി ലഭിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ജഡ്ജിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ