പ്രമുഖ തെന്നിന്ത്യൻ നടി ബി .സരോജദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ബംഗളുരുവിലായിരുന്നു അന്ത്യം.രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.
കന്നഡ, തെലുങ്ക് , തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി 200-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
എം.ജി.ആറിൻ്റെ ‘നാടോടി മന്നനി’ലൂടെ
പ്രശസ്തയായി.



