Saturday, February 7, 2026
Homeസിനിമസൈനു ചാവക്കാടൻ്റെ രഘുറാം ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

സൈനു ചാവക്കാടൻ്റെ രഘുറാം ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

പി.ആർ.ഒ- അയ്മനം സാജൻ

ആർ.കെ.വെള്ളിമേഘം എന്ന തമിഴ് ചിത്രത്തിൻ്റെ വിജയത്തിന് ശേഷം സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന രഘുറാം എന്ന പുതിയ മലയാള ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം -സുധീർ സി ചക്കനാട്ട് നിർവ്വഹിക്കുന്നു. തമിഴ്, മലയാളം സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം, ആറ് പ്രമുഖ സിനിമാ നിർമ്മാണ കമ്പനികൾ ചേർന്ന് നിർമ്മിക്കും. സുപ്രീം ഡയറക്ടർ സൈനു ചാവക്കാടൻ്റെ ഏഴാം ചിത്രമായ രഘുറാമിൻ്റെ പുതിയ വിവരങ്ങൾ ഓഗസ്റ്റ് പതിനഞ്ചിന് പുറത്ത് വിടും.എല്ലാ പ്രേക്ഷകരെയും ആകർഷിക്കുന്ന വ്യത്യസ്തമായൊരു കഥയാണ് രഘുറാം പറയുന്നത്.പി.ആർ.ഒ- അയ്മനം സാജൻ.

പി.ആർ.ഒ- അയ്മനം സാജൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com