Sunday, May 5, 2024
Homeസിനിമവിജയ്‍ക്കൊപ്പം 'വിസിൽ പോടു' ആടിത്തിമിർത്ത് പ്രഭുദേവയും പ്രശാന്തും അജ്മലും; ദ ഗോട്ടിലെ ഫസ്റ്റ് സിംഗിളെത്തി.

വിജയ്‍ക്കൊപ്പം ‘വിസിൽ പോടു’ ആടിത്തിമിർത്ത് പ്രഭുദേവയും പ്രശാന്തും അജ്മലും; ദ ഗോട്ടിലെ ഫസ്റ്റ് സിംഗിളെത്തി.

വിജയ്‍ക്കൊപ്പം ‘വിസിൽ പോടു’ ആടിത്തിമിർത്ത് പ്രഭുദേവയും പ്രശാന്തും അജ്മലും; ദ ഗോട്ടിലെ ഫസ്റ്റ് സിംഗിളെത്തി. ദളപതി ആരാധകർ ആകാംഷയോടെ കാത്തിരുന്ന വിജയ് ചിത്രം ദ ഗോട്ടിന്റെ(The Greatest Of All Time) ഫസ്റ്റ് സിം​ഗിൾ റിലീസ് ചെയ്തു.

പ്രശാന്ത്, വിജയ്, പ്രഭുദേവ, അജ്മൽ എന്നിവർ തകർത്താടുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് വിജയ് ആണ്. യുവൻ ശങ്കർ രാജയാണ് സം​ഗീതം. റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം ഗാനം കണ്ടവരുടെ എണ്ണം പതിന്മടങ്ങായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments