Saturday, May 4, 2024
Homeസിനിമമഞ്ജു വാര്യരുടെ കാർ പരിശോധിച്ച് തിരഞ്ഞെടുപ്പ് ഫ്ളയിംഗ് സ്‌ക്വാഡ്: ഫോട്ടോയെടുക്കാൻ ചുറ്റും കൂടി ആരാധകരും.

മഞ്ജു വാര്യരുടെ കാർ പരിശോധിച്ച് തിരഞ്ഞെടുപ്പ് ഫ്ളയിംഗ് സ്‌ക്വാഡ്: ഫോട്ടോയെടുക്കാൻ ചുറ്റും കൂടി ആരാധകരും.

ചെന്നൈ : നടി മഞ്ജു വാര്യരുടെ കാർ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഫ്‌ളയിംഗ് സ്‌ക്വാഡ്. തിരുച്ചിറപ്പള്ളി അരിയല്ലൂർ ബൈപാസിൽ വച്ചാണ് താരത്തിന്റെ കാർ പരിശോധിച്ചത്.

മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ആണെങ്കിൽ പ്രത്യേകമായി പരിശോധിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് താരത്തിന്റെ കാറും ഫ്‌ളയിംഗ് സ്‌ക്വാഡ് പരിശോധിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments