Saturday, October 17, 2026
Homeഅമേരിക്കക്രൈസ്തവ പീഡനവും ആത്മീയ ഉണർവ്വും: മാത്യു സാമുവൽ ഡാളസിൽ സംസാരിക്കുന്നു ഒക്ടോബർ 25ന്

ക്രൈസ്തവ പീഡനവും ആത്മീയ ഉണർവ്വും: മാത്യു സാമുവൽ ഡാളസിൽ സംസാരിക്കുന്നു ഒക്ടോബർ 25ന്

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

ഡാളസ്: ക്രിസ്ത്യൻ ഫെലോഷിപ്പ് ഫോർ ഇന്ത്യയുടെ (CFI) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പ്രമുഖ പത്രപ്രവർത്തകൻ മാത്യു സാമുവൽ പ്രസംഗിക്കും. ഒക്ടോബർ 25 ഞായറാഴ്ച വൈകിട്ട് അഞ്ചിന് ഗാർലൻഡിലെ ഐപിസി ഹെബ്രോനിലാണ് പരിപാടി.

“ഇന്ത്യയിലെ ക്രൈസ്തവ പീഡനവും ആത്മീയ ഉണർവ്വും: യാഥാർഥ്യങ്ങളും വസ്തുതകളും” എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും. തുടർന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകും. സമ്മേളനത്തിലേക്ക് ഏവരെയും സംഘാടകർ സ്വാഗതം ചെയ്തു.

വേദി: IPC Hebron, 1751 Wall St, Garland, TX 75041.

കൂടുതൽ വിവരങ്ങൾക്ക്: മാത്യു സാമുവൽ — (469) 258-8118; ഷാജി കരയ്ക്കൽ — (914) 433-3622; തോമസ് മുള്ളയ്ക്കൽ — (214) 223-1194.

വെബ്സൈറ്റ്: www.cfiusa.ഒർജിനൽ

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ