Wednesday, October 7, 2026
Homeഅമേരിക്കകവിയൂർ കോവൂർ വീട്ടിൽ പരേതനായ ബേബിസാറിന്റെ ഭാര്യ അന്നമ്മ നൈനാൻ അന്തരിച്ചു

കവിയൂർ കോവൂർ വീട്ടിൽ പരേതനായ ബേബിസാറിന്റെ ഭാര്യ അന്നമ്മ നൈനാൻ അന്തരിച്ചു

സണ്ണി മാളിയേക്കൽ

സണ്ണി മാളിയേക്കൽ

തിരുവല്ല: കവിയൂർ കോവൂർ വീട്ടിൽ പരേതനായ ബേബിസാറിന്റെ ഭാര്യ അന്നമ്മ നൈനാൻ അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ 2026 ഒക്ടോബർ 9 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തോട്ടഭാഗം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടക്കും.

മക്കൾ: ചാക്കോ കോവൂർ നൈനാൻ, മാമ്മൻ കോവൂർ നൈനാൻ, ജോൺ കോവൂർ നൈനാൻ (സജി യുസ്എ), ജെസ്സി റോയ് മാത്യൂസ്, വർഗീസ് കോവൂർ നൈനാൻ.

വാർത്ത: സണ്ണി മാളിയേക്കൽ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ