Wednesday, September 30, 2026
Homeഅമേരിക്കഷാരോൺ ഫെലോഷിപ്പ് സതേൺ റീജിയൻ കൺവെൻഷൻ ഒക്ടോബർ 2 മുതൽ മെസ്കീറ്റിൽ

ഷാരോൺ ഫെലോഷിപ്പ് സതേൺ റീജിയൻ കൺവെൻഷൻ ഒക്ടോബർ 2 മുതൽ മെസ്കീറ്റിൽ

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

മെസ്കീറ്റ്, ടെക്സസ്: ഷാരോൺ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ (SFCNA) സതേൺ റീജിയൻ കൺവെൻഷൻ ഒക്ടോബർ 2 മുതൽ 4 വരെ മെസ്കീറ്റിലെ ഷാരോൺ ഇവന്റ് സെന്ററിൽ നടക്കും. സങ്കീർത്തനം 34:5 അടിസ്ഥാനമാക്കിയുള്ള “യേശുവിനെ നോക്കുക; പ്രകാശിതരാകുക” എന്നതാണ് കൺവെൻഷന്റെ വിഷയം.

ഒക്ടോബർ 2 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കും, 3 ശനിയാഴ്ച വൈകിട്ട് 6:30-നും, 4 ഞായറാഴ്ച രാവിലെ 9:30-നും യോഗങ്ങൾ ആരംഭിക്കും. പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലെസൺ, ജോയ് തോമസ്, റെജി മാത്യു എന്നിവർ പ്രസംഗിക്കും. റെജി ഇമ്മാനുവേലും പാസ്റ്റർ സിബിൻ അലക്സും ആരാധനയ്ക്ക് നേതൃത്വം നൽകും.

വേദി: Sharon Event Center, 940 Barnes Bridge Rd, Mesquite, TX 75150.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ