Saturday, September 26, 2026
Homeഅമേരിക്കന്യൂജേഴ്‌സി ലെഫ്റ്റനന്റ് ഗവർണർ ഡേൽ കാൽഡ്വെൽ രാജിവെച്ചു

ന്യൂജേഴ്‌സി ലെഫ്റ്റനന്റ് ഗവർണർ ഡേൽ കാൽഡ്വെൽ രാജിവെച്ചു

പി പി ചെറിയാൻ

വാർത്ത: പി പി ചെറിയാൻ

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി ലെഫ്റ്റനന്റ് ഗവർണർ ഡേൽ കാൽഡ്വെൽ രാജിവെച്ചു.. സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ലൈംഗികാതിക്രമ ആരോപണങ്ങളും എത്തിക്സ് ലംഘനങ്ങളെയും തുടർന്നാണിത് ആരോപണങ്ങളെത്തുടർന്ന് ഗവർണർ മൈക്കി ഷെറിൽ  രാജിവെക്കാൻ അന്ത്യശാസനം നൽകിയിരുന്നു. അധികാരമേറ്റ് ഒരു വർഷം തികയും മുമ്പാണ് രാജി.

സ്റ്റേറ്റ് ഭരണകൂടത്തിലെ ലൈംഗികാതിക്രമ സംസ്കാരം മാറ്റാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഗവർണർ വ്യക്തമാക്കി. എന്നാൽ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അംഗീകരിക്കുന്നില്ലെന്ന് കാൽഡ്വെൽ പ്രതികരിച്ചു. ഇടക്കാല തിരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പുള്ള ഈ രാജി വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്..

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ