Friday, September 18, 2026
Homeഅമേരിക്കഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിൽ പാസ്റ്റർ ജോൺ തോമസിന്റെ (ഹണി പാസ്റ്റർ) സഹധർമ്മിണി സിസ്റ്റർ മേഴ്സി ഹണി നിര്യാതയായി

ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിൽ പാസ്റ്റർ ജോൺ തോമസിന്റെ (ഹണി പാസ്റ്റർ) സഹധർമ്മിണി സിസ്റ്റർ മേഴ്സി ഹണി നിര്യാതയായി

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

ബ്രിസ്ബെൻ , ഓസ്‌ട്രേലിയൻ  :  പാസ്റ്റർ ജോൺ തോമസിൻ്റെ (ഹണി പാസ്റ്റർ) സഹധർമ്മിണി സിസ്റ്റർ മസി ഹണി നിർവഹിച്ചു.

ദൈവവിശ്വാസത്തിലും പ്രാർത്ഥനയിലും സമർപ്പിതമായ ജീവിതം നയിച്ച സിസ്റ്റർ മേഴ്സി, ഭർത്താവിൻ്റെ ശുശ്രൂഷകളിൽ ശക്തമായ പിന്തുണയുമായി എന്നും ഒപ്പമുണ്ടായിരുന്നു. AUPC കുടുംബത്തിനും സുവിശേഷ പ്രവർത്തനങ്ങൾക്കും അവർ നൽകിയ സ്നേഹവും സേവനവും വിശ്വാസസമൂഹം നന്ദിയോടെ അനുസ്മരിക്കുന്നു.

സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

വാർത്ത:പ്രസാദ് തീയാടിക്കൽ

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ