സുജിത് ചാക്കോ
ഹൂസ്റ്റൺ: ഏലിയാമ്മ ജോർജ്ജ് (88) ഹൂസ്റ്റണിലെ മിസോറി സിറ്റിയിൽ സെപ്റ്റംബർ 4, വെള്ളിയാഴ്ച സ്വവ സതിയിൽ നിര്യാതയായി. ദീർഘകാലം ന്യൂയോർക്കിൽ ആരോഗ്യ രംഗത്തെ സേവനത്തിനുശേഷം ഭർത്താവ് സി.സി. ജോർജ്ജിനൊപ്പം ടെക്സ്സ്സിലെ മിസോറി സിറ്റിയിൽ ആയിരുന്നു താമസം.
മല്ലപ്പള്ളി താമരശ്ശേരി ൽ കുടുംബാംഗമാണ്. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
മക്കൾ: ജേക്കബ് ജോർജ്ജ് ( റോണി), സണ്ണി ജോർജ്ജ്
മരുമക്കൾ: ലീന ജേക്കബ്, ജോയ്സി ജോർജ്ജ്
കൊച്ചുമക്കൾ: സിറിൽ ജോർജ്ജ്, ജോസിയാ ജോർജ്ജ്, അബിഗേൽ ജോർജ്ജ്, മിഹാൽ ജേക്കബ്
പൊതു ദർശനം: സെപ്റ്റംബർ 11, വെള്ളിയാഴ്ച 5. 30PM – 8. 30PM
സംസ്കാര ശുശ്രൂഷ: സെപ്റ്റംബർ 12, ശനിയാഴ്ച 9AM – 11AM
St. Mary’s Malankara Orthodox Church,
9915 Belknap Rd,
Sugar Land, TX 77498
സംസ്കാരം: സെപ്റ്റംബർ 12, ശനിയാഴ്ച 12PM
South Park Funeral Home & Cemetery
1310 North Main St,
Pearland, TX 77581
1310 North Main St,
Pearland, TX 77581
വാർത്ത : സുജിത് ചാക്കോ



