Wednesday, September 9, 2026
Homeഅമേരിക്കഫോമാ നാഷണൽ പ്രസിഡന്റ് ബിജു തോണിക്കടവിലിനു സ്വീകരണം

ഫോമാ നാഷണൽ പ്രസിഡന്റ് ബിജു തോണിക്കടവിലിനു സ്വീകരണം

ബിജു മുണ്ടക്കൽ

ബിജു മുണ്ടക്കൽ

ചിക്കാഗോ :ഫോമാ നാഷണൽ പ്രസിഡന്റ് ആയി തെരഞ്ഞഎടുക്കപ്പെട്ട ബിജു തോണിക്കടവിലിനു ഫോമാ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 13 വെള്ളിയാഴ്ച വൈകിട്ട് 5.30 ന് സ്വീകരണം നൽകുമെന്ന് സെൻട്രൽ റീജിയൻ വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ ,സെക്രട്ടറി അച്ചന്‌കുഞ്ഞു മാത്യു,ട്രെഷറർ രാജൻ തലവടി, പി ആർ ഓ ബിജു മുണ്ടക്കൽ എന്നിവർ അറിയിച്ചു.

സെപ്റ്റംബർ 13 വെള്ളിയാഴ്ച വൈകിട്ട് 5.30 ന് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചർച്ച് ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ,രഞ്ജൻ എബ്രഹാം,ജിതേഷ് ചുങ്കത്ത്,പ്രിൻസ് ഈപ്പൻ,ആഗ്നസ് മാത്യു,ജോസി കുരിശിങ്കൽ,ബെന്നി വാച്ചാച്ചിറ,ജോസ് മണക്കാട്ട്,ആന്റേ്റോ കവലകൾ, പീറ്റർ കുളങ്ങര,ജോൺ പട്ടാപതി, സണ്ണി വള്ളിക്കളം,ഷൈനി ഹരിദാസ്,ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി, ജീൻ പുത്തൻ പറക്കൽ എന്നിവർ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് : ജോൺസൻ കണ്ണൂക്കാടൻ 847-477-0564

അച്ചന്കുഞ്ഞു മാത്യു 847-912-2578

വാർത്ത: ബിജു മുണ്ടക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ