Thursday, December 4, 2025
Homeഅമേരിക്കമോസ്കോയില്‍ ഡ്രോൺ ആക്രമണം: വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു

മോസ്കോയില്‍ ഡ്രോൺ ആക്രമണം: വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു

മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം. മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ‍ഡ്രോൺ ആക്രമണം നടന്നത്.ഡ്രോണുകളെ തകര്‍ത്തു .വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ താൽക്കാലികമായി അടച്ചു .

മോസ്കോയുടെ കിഴക്കും ഇഷെവ്സ്ക്, നിഷ്നി നോൾവ്ഗൊറോഡ്, സമര, പെൻസ, ടാംബോവ്, ഉലിയാനോവ്സ്ക് എന്നീ വിമാനത്താവളങ്ങള്‍ ആണ് താല്‍ക്കാലികമായി അടച്ചത് . ഡ്രോൺ ആക്രമണത്തിന് പിന്നില്‍ ആരാണ് എന്ന് കണ്ടെത്തിയില്ല .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com