വാകത്താനം: വിലങ്ങൻപാറ, ജോയ് ജേക്കബ് (73) നിര്യാതനായി.
ഭാര്യ – പരേതയായ ജെസ്സി ജോയ്, റാന്നി പഴയാറ്റ് കുടുംബാംഗമാണ്.
മക്കൾ – ജോബി ജോയ് (അയർലൻഡ്), ജെബു ജോയ് (കാലിഫോർണിയ)
മരുമക്കൾ – സൂസ്, കൊച്ചുപുരക്കൽ തുണ്ടിയിൽ, കല്ലിശ്ശേരി.
സ്നേഹ, കണ്ണാടി പുഴയിൽ, തെങ്ങേലി.
കൊച്ചുമക്കൾ – യോഹന്ന, ജെലിയ. അബിമേൽ, അമിയ, അയന.
സംസ്കാരം: 16.5.2026 {ശനി} രാവിലെ 8:00 മണിക്ക് ഭൗതീക ശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും, 2:30 PM ന് ഭവനത്തിൽ പ്രാർത്ഥന ആരംഭിച്ച് 3:30 PM ന് വാകത്താനം പുതുശ്ശേരി സെന്റ് സൈമൺസ് ക്നാനായ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.



