Friday, September 18, 2026
Homeകേരളംവാഹനാപകടത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറിക്ക് പരിക്കേറ്റു

വാഹനാപകടത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറിക്ക് പരിക്കേറ്റു

പന്തളം. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായരുടെ വാഹനം അപകടത്തിൽപ്പെട്ടു .ജനറൽ സെക്രട്ടറിക്ക് നിസാര പരുക്ക്കാറിൽ ടെമ്പോവാൻ ഇടിച്ചാണ് അപകടം. പന്തളത്തിനും കുരമ്പാലയ്ക്കും ഇടയിലാണ് അപകടം നടന്നത്. മറ്റൊരു വാഹനത്തിൽ അദ്ദേഹത്തെ പന്തളം മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ