Wednesday, February 11, 2026
Homeഅമേരിക്കമക്കാറിയോസ് തിരുമേനിയുടെ സഹോദരൻ വെരി റവ ലാസറസ് റമ്പാൻ കോർ എപ്പിസ്കോപ്പ (91) കാനഡയിൽ വെച്ച്...

മക്കാറിയോസ് തിരുമേനിയുടെ സഹോദരൻ വെരി റവ ലാസറസ് റമ്പാൻ കോർ എപ്പിസ്കോപ്പ (91) കാനഡയിൽ വെച്ച് അന്തരിച്ചു.

കാനഡ: യുകെ -യൂറോപ്പ് -കാനഡ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന കാലം ചെയ്ത അഭി. ഡോ. തോമസ് മാർ മക്കാറിയോസ് തിരുമേനിയുടെ സഹോദരനും, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കൽ ഭദ്രാസനത്തിലെ അയിരൂർ സെൻറ് മേരീസ് ഓർത്തഡോക്സ് ചെറിയപള്ളി ഇടവകാംഗവുമായിരുന്ന വെരി റവ ലാസറസ് റമ്പാൻ കോർ എപ്പിസ്കോപ്പ (91) കാനഡയിൽ വെച്ച് കർത്താവിൽ നിദ്രപ്രാപിച്ചു.

ശവസംസ്കാര ശുശ്രൂഷ പിന്നീട് മാതൃ ഇടവകയായ നിലയ്ക്കൽ ഭദ്രാസനത്തിലെ അയിരൂർ സെൻറ് മേരീസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ നടത്തപ്പെടും. അയിരൂർ കുറ്റിക്കണ്ടത്തിൽ കുടുംബാംഗമാണ് റമ്പാച്ചൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com