Friday, August 28, 2026
Homeഅമേരിക്കവർഗീസ് മാത്യു ഫിലഡൽഫിയയിൽ നിര്യാതനായി

വർഗീസ് മാത്യു ഫിലഡൽഫിയയിൽ നിര്യാതനായി

റെജി ഫിലിപ്പ്

ഫിലഡൽഫിയ: പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് ഫിലഡൽഫിയ സഭാംഗം വർഗീസ് മാത്യു (72), കർത്താവിൽ നിദ്ര പ്രാപിച്ചു.

ഭാര്യ: വത്സമ്മ മാത്യു, മകൾ ബ്ലെസി , മരുമകൻ ജീവൻ വർഗീസ്,
സഹോദരങ്ങൾ: പാസ്റ്റർ ഗീവർഗീസ് ചാക്കോ, ജോർജ് വർഗീസ്, ജോളി ഫിലിപ്പോസ്, ജോസെൻ വർഗീസ്, പാസ്റ്റർ ജോസഫ് വർഗീസ്.

മെയ് 22 ബുധനാഴ്ച വെകുന്നേരം 5pm മുതൽ 9pm വരെ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് ഫിലാഡൽഫിയ (7101 Pennway st, Philadelphia, PA 19111 ) ആഡിറ്റോറിയത്തിൽ ഭൗതികശരീരം പൊതുദർശനത്തിന് വെയ്കും.

ശവസംസ്കാര ശുശ്രുഷ മെയ് 23 വ്യഴാഴ്ച രാവിലെ 9am മുതൽ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് ഫിലാഡൽഫിയ ആഡിറ്റോറിയത്തിൽ നടക്കും.

റെജി ഫിലിപ്പ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ