Monday, October 5, 2026
Homeഅമേരിക്കപ്രോസ്റ്റേറ്റ് കാൻസർ: ജോ ബൈഡൻ റേഡിയേഷൻ ചികിത്സ ആരംഭിച്ചു

പ്രോസ്റ്റേറ്റ് കാൻസർ: ജോ ബൈഡൻ റേഡിയേഷൻ ചികിത്സ ആരംഭിച്ചു

-പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി : മുൻ പ്രസിഡന്റ് ജോ ബൈഡൻ ആക്രമണശേഷിയേറിയ പ്രോസ്റ്റേറ്റ് കാൻസറിന് റേഡിയേഷൻ ചികിത്സ ആരംഭിച്ചതായി അദ്ദേഹത്തിന്റെ പ്രതിനിധി അറിയിച്ചു. അടുത്ത മാസം 83 വയസ്സ് തികയുന്ന മുൻ പ്രസിഡന്റിന്റെ വക്താവ് ചികിത്സയ്ക്കുള്ള സമയപരിധി നൽകിയില്ല.ഹോർമോൺ ചികിത്സയും നടത്തി വരികയാണ്.
മെയ് മാസത്തിൽ അദ്ദേഹത്തിന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ അസ്ഥികളിലേക്കു വ്യാപിച്ചതായി വെളിപ്പെട്ടിരുന്നു. “ഇത് ജയിക്കാനാകും എന്ന് പ്രതീക്ഷിക്കുന്നു,” എന്നാണ് ബൈഡൻ അതിനെക്കുറിച്ച് പ്രതികരിച്ചത്.

കഴിഞ്ഞ മാസം ബൈഡൻ സ്കിൻ കാൻസറിനായി മോസ് ശസ്ത്രക്രിയയും നടത്തിയിരുന്നു.ബേസൽ സെൽ കാർസിനോമയാണ് ഏറ്റവും സാധാരണമായ ത്വക്ക് കാൻസറിനുള്ളത്. ഇത് സാവധാനത്തിൽ വളരുന്നതും സാധാരണയായി ചികിത്സിക്കാൻ കഴിയുന്നതുമാണ്

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ