Sunday, September 20, 2026
Homeഅമേരിക്കമാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റിയുടെ വിഷു ആഘോഷം ഗംഭീരമായി .

മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റിയുടെ വിഷു ആഘോഷം ഗംഭീരമായി .

ജോസഫ് ജോൺ കാൽഗറി

മാനിറ്റോബ: മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ വിഷു ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. MP ടെറി ഡുഗൈഡ് ,കൾച്ചറൽ ഹെറിറ്റേജ് സ്‌പോർട് ആൻഡ് ടൂറിസം മിനിസ്റ്റർ ഗ്ലെൻ സിമാർഡ് , MLA ടൈലർ ബ്ലാഷ്‌കോ, ഇമ്മിഗ്രേഷൻ ലോയെർ സിന്ധുമോൾ ജോൺ, മലയാളി അസോസിയേഷൻ ഓഫ് മാനിട്ടോബ പ്രസിഡന്റ് സന്തോഷ് തോമസ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികൾ ആയി പങ്കെടുത്തു.

സംഘടനയെ നയിക്കുന്നവർ ജയകൃഷ്ണൻ ജയചന്ദ്രൻ (പ്രസിഡന്റ്), മനോജ് എം നായർ (സെക്രട്ടറി ), ജയശ്രീ സുരേഷ് , അശോകൻ മാടസ്വാമി വൈദ്യർ, രാഹുൽ രാജ് , രാജേഷ് ഭാസ്കരൻ, അരവിന്ദ് പാമ്പക്കൽ, സതീഷ് ഭാസ്കരൻ , ഷാനി സതീഷ് , ഗിരിജ അശോകൻ , സ്വാതി ജയകൃഷ്ണൻ, മിഥുൻ മംഗലത് , വിഷ്ണു വിജയൻ , അശ്വിത അനിൽ, സാജൻ സനകൻ , കാവേരി സാജൻ , ബിബിൻ കല്ലുംകൽ , വൈശാഖ് രഘുനാഥൻ നായർ, അനിൽ കുറുപ് , ലീന അനിൽ , രഞ്ജിത് ചന്ദ്രൻ , രശ്മി രഞ്ജിത്ത് , വിജിത് വിശ്വംഭരൻ , സുനീഷ മുകുന്ദൻ എന്നിവരാണ്.

വാർത്ത: ജോസഫ് ജോൺ കാൽഗറി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ