Saturday, December 7, 2024
Homeഅമേരിക്കശുഭദിനം – | 2024 | ഏപ്രിൽ 05 | വെള്ളി ✍അർച്ചന...

ശുഭദിനം – | 2024 | ഏപ്രിൽ 05 | വെള്ളി ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“ബലം ഒരെണ്ണമേ വേണ്ടു..
മനോബലംസമസ്ത രോഗത്തിനുമുള്ള ഔഷധമാണ് “

ശ്രീ ബുദ്ധൻ

ഒരു വ്യക്തിയുടെ വ്യക്തിത്വമെന്ന് പറയുന്നത് അവരുടെ സ്വഭാവ സവിശേഷതയാണ്. ഒരാൾ നമ്മോട് വിശ്വാസപുർവ്വം പറയുന്ന കാര്യങ്ങൾ ഒരു പിണക്കമോ അഭിപ്രായവ്യത്യാസമോ മൂലം ഒരിക്കലും മറ്റൊരാളോട് പറയരുത്. അവരുടെ വിഷമങ്ങളും സങ്കടങ്ങളും അവരെ തോല്പിക്കാനുള്ള ആയുധമാക്കരുത്.

മനുഷ്യരെല്ലാം പോരായ്മകളുള്ളവരും, സാഹചര്യമനുസരിച്ചു സ്വഭാവത്തെ. മാറ്റുന്നവരുമാണ്, എങ്കിലും യഥാർത്ഥ സ്നേഹത്തിനു അതിർ വരമ്പുകളില്ല.
എന്നും വിശ്വസ്ഥതയോടെ നിൽക്കാം.

ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments