Saturday, August 22, 2026
Homeഅമേരിക്കഷെമി ജോയൽ യു.കെയിൽ അന്തരിച്ചു

ഷെമി ജോയൽ യു.കെയിൽ അന്തരിച്ചു

പ്രസാദ് തീയാടിക്കൽ

യു.കെ.: കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും കറിമുട്ട് വട്ടക്കാലായിൽ സ്വദേശിയുമായ പാസ്റ്റർ മോനി ചാക്കോ ജോർജിന്റെ മകൻ ജോയലിന്റെ ഭാര്യ ഷെമി ജോയൽ യു.കെയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

തൃശൂർ പീച്ചി പതിപ്പറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ പി.വിയുടെ മകളാണ്. പീച്ചി മാറായിക്കൽ ഐ.പി.സി. എബനേസർ സഭാംഗമായിരുന്നു ഷെമി ജോയൽ.മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്. സംസ്കാര ശുശ്രൂഷകളുടെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും.

ഷെമി ജോയലിന്റെ അപ്രതീക്ഷിത വേർപാടിൽ കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭാ കുടുംബം അനുശോചനം രേഖപ്പെടുത്തി.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ