Monday, September 21, 2026
Homeഅമേരിക്കപാസ്റ്റർ ഡോ. തോമസ് കെ ഐയ്പ്പിന്റെ സഹധർമ്മിണി സാറാമ്മ തോമസ് അന്തരിച്ചു

പാസ്റ്റർ ഡോ. തോമസ് കെ ഐയ്പ്പിന്റെ സഹധർമ്മിണി സാറാമ്മ തോമസ് അന്തരിച്ചു

-പി പി ചെറിയാൻ

പത്തനാപുരം/ഡാളസ് : പാസ്റ്റർ ഡോ. തോമസ് കെ ഐയ്പ്പിന്റെ സഹധർമ്മിണി സാറാമ്മ തോമസ് അന്തരിച്ചു . : പത്തനാപുരം കലഞ്ഞൂർ ദൈവസഭാംഗവും, ചർച്ച് ഓഫ് ഗോഡ് മുൻ ശുശ്രൂഷകനുമായ കോയിപ്പുറത്ത് ഗിൽഗാൽ ഭവനിൽ പാസ്റ്റർ ഡോ. തോമസ് കെ ഐയ്പ്പിന്റെ സഹധർമ്മണിയാണ് പരേത ചെങ്ങന്നൂർ കല്ലിശ്ശേരി ഡോ. കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന സാറാമ്മ മാർച്ച്‌ 26 ചൊവ്വാഴ്ച്ചയാണ് അന്തരിച്ചത്.

മക്കൾ: ഷൈൻ ഐയ്പ്പ്, ഷാൻസൺ ഐയ്പ്പ് (ഇരുവരും ഡാളസ് ഫെയ്ത്ത് റ്റാബർനാക്കിൾ ചർച്ച് ഓഫ് ഗോഡു , സഭയിലെ അംഗങ്ങൾ),
ഷൈലു ഐയ്പ്പ് (ഓസ്ട്രേലിയ)..
സംസ്കാര ശുശ്രൂഷ പിന്നീട്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ