Sunday, December 8, 2024
Homeഅമേരിക്കസോണി അംബൂക്കൻ്റെ മാതാവ് ആനി തോമസ് പറപ്പുള്ളി അന്തരിച്ചു

സോണി അംബൂക്കൻ്റെ മാതാവ് ആനി തോമസ് പറപ്പുള്ളി അന്തരിച്ചു

ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാന അഡീഷണൽ ജോ .സെക്രട്ടറി സോണി അംബൂക്കൻ്റെ മാതാവ് ആനി തോമസ് ( 77 )അന്തരിച്ചു (3/28/2024).അധ്യാപികയായിരുന്നു . പാറപ്പുള്ളിൽ കുടുംബാംഗമാണ്‌ .ഭർത്താവ് തോമസ് അംബുക്കൻ (ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു ) സഹോദരങ്ങൾ- ചിന്നു, റോസിലി, പരേതനായ തോമസ്, പരേതനായ ജോർജ് .

മക്കൾ: സോണി അംബൂ ക്കൻ (Hartford, CT, കഴിഞ്ഞ 24 വർഷമായി ഐടി എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നു, ഭാര്യ – മരിയ സുനിത തൈവളപ്പിൽ (സോഫ്റ്റ്‌വെയർ ലീഡ് എഞ്ചിനീയർ)
കുട്ടികൾ :അബിഗയിൽ അംബുക്കൻ, അന്നബെൽ ആംബുക്കൻ, ആൻഡ്രൂ അംബുക്കൻ

ടോണി അംബുക്കൻ (കിംഗ്സ്റ്റൺ, കാനഡ. സ്കൂൾ ബോർഡ് കിംഗ്സ്റ്റണിൽ ജോലി ചെയ്യുന്നു) ഭാര്യ:സിമി ജോൺസ് തണ്ണിപ്പിള്ളി രജിസ്‌ട്രേഡ് നേഴ്സ് ആണ് .മകൾ :ആൻസ് അംബുക്കൻ

മോണി തോമസ് അംബുക്കൻ (സീനിയർ മാനേജർ, എഎസ്എംഎൽ ) ഭാര്യ: പ്രീതി ജോയ് ( സോഫ്റ്റ്‌വെയർ എഞ്ചിനീയർ)മകൻ: നീൽ അംബുക്കൻ

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments