Saturday, May 2, 2026
Homeഅമേരിക്കമാർത്തോമാ സേവികാസംഘം സൗത്ത് വെസ്റ്റ് റീജിയൻ സമ്മേളനം മെയ് 7 ന്

മാർത്തോമാ സേവികാസംഘം സൗത്ത് വെസ്റ്റ് റീജിയൻ സമ്മേളനം മെയ് 7 ന്

-പി പി ചെറിയാൻ

ഡാളസ്: നോർത്ത് അമേരിക്ക ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയൻ സുവിശേഷ സേവികാസംഘം സമ്മേളനം മെയ്ഏഴാം തീയതി ചൊവ്വാഴ്ച വൈകീട്ട് 730 (ടെക്സാസ് സമയം )സൂം ഫ്ലാറ്റുഫോമിലൂടെ സംഘടിപ്പിക്കുന്നു
മിസ് ഡോണ തോമസ് (ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച് )മുഖ്യാതിഥിയായി പങ്കെടുത്തു പ്രഭാഷണം നടത്തും “വിറ്റ്നസ് ഫെയ്ത് ആൻഡ് റെസ്പോൺസ് ഇൻ ക്രിസ്ത്യൻ ലൈഫ് “എന്നതാണ് സമ്മേളനത്തിന് ചിന്താവിഷയം എല്ലാ സേവികാ സംഘങ്ങളും ഈ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു

മീറ്റിംഗ് ഐഡി :769 985 0156
പാസ് കോഡ് :123456

 പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com