Saturday, July 27, 2024
Homeഅമേരിക്കമാപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ഫിലഡൽഫിയായിൽ നാളെ നടത്തപ്പെടുന്നു

മാപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ഫിലഡൽഫിയായിൽ നാളെ നടത്തപ്പെടുന്നു

സജു വർഗീസ് മാപ്പ് പി ആർ ഒ

ഫിലഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ (MAP) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 11 ശനിയാഴ്ച (നാളെ) 8AM മുതൽ 5PM വരെ നോർത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നു. (NORTHEAST RAQUET CLUB, 9389 KREWSTOWN RD, ഫിലാഡൽഫിയ, PA 19115)

50 വയസ്സിനു മുകളിലുള്ളവർക്കായി സീനിയർ മത്സരങ്ങൾ, 50 വയസ്സിന് മുകളിലുള്ളവർ , വുമൺസ് , 15 വയസ്സ് വരെയുള്ള യൂത്ത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും അന്നേദിവസം സമ്മാനിക്കും.

വാർത്ത: സജു വർഗീസ് മാപ്പ് പി ആർ ഒ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments