Monday, May 4, 2026
Homeഅമേരിക്കമുതിർന്ന കോൺഗ്രസ് നേതാവും യു.ഡി.എഫ് മുൻ കൺവീനറുമായിരുന്ന പി. പി. തങ്കച്ചൻ്റെ നിര്യാണം വലിയ രാഷ്ട്രീയ...

മുതിർന്ന കോൺഗ്രസ് നേതാവും യു.ഡി.എഫ് മുൻ കൺവീനറുമായിരുന്ന പി. പി. തങ്കച്ചൻ്റെ നിര്യാണം വലിയ രാഷ്ട്രീയ നഷ്ടമാണ്: കൊടിക്കുന്നിൽ സുരേഷ് എം.പി.

കെ.പി.സി.സി മുൻ പ്രസിഡന്റായും, കേരള നിയമസഭാ സ്പീക്കറായും, മന്ത്രിയായും, ദീർഘകാലം പെരുമ്പാവൂർ മണ്ഡലത്തിൽ ജനപ്രതിനിധിയായും പ്രവർത്തിച്ച അദ്ദേഹം പാർട്ടിയുടെയും സംസ്ഥാനത്തിന്റെയും രാഷ്ട്രീയ ചരിത്രത്തിൽ അപൂർവമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

1991 മുതൽ 1995 വരെ നിയമസഭാ സ്പീക്കറായും, 1995-ൽ ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായും, 1982 മുതൽ 1996 വരെ പെരുമ്പാവൂർ എം.എൽ.എ യായും പ്രവർത്തിച്ച അദ്ദേഹത്തിന്റെ പൊതുപ്രവർത്തനങ്ങൾ എന്നും സ്മരണീയമായിരിക്കും.

ജനങ്ങളോടുള്ള അടുക്കും സൗഹൃദപരമായ രാഷ്ട്രീയ ശൈലിയും അദ്ദേഹത്തെ വിശിഷ്ടനായ നേതാവാക്കി തീർത്തു.

പി. പി. തങ്കച്ചൻ്റെ നിര്യാണത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നു. ദുഃഖിതരായ കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടും അനുശോചനം അറിയിച്ചു കൊള്ളുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com