Sunday, June 15, 2025
Homeഅമേരിക്കജിമ്മി ജോർജ് വോളീബോൾ മത്സരത്തിലെ മിന്നുന്ന താരം

ജിമ്മി ജോർജ് വോളീബോൾ മത്സരത്തിലെ മിന്നുന്ന താരം

ജോസ് കാടാപ്പുറം

ഇന്ന് ന്യൂയോർക്കിൽ ആരംഭിച്ച ജിമ്മി ജോർജ് വോളീബോൾ മത്സരത്തിലെ ഇന്നത്തെ താരം വാഷിങ്ടൺ ടീമിന് വേണ്ടി കളിക്കുന്ന നിഖിൽ 18 വയസു 6 ‘3 . നിഖിലിന്റെ ഒരു സ്മാഷും എതിർ ടീമിന് ബ്ലോക്ക് ചെയ്യാൻ കഴിഞ്ഞില്ല നിഖിൽ മേരിലാൻഡിൽ നിന്നാണ് .. ഐ ടി കാരനായ ജസ്റ്റിൻ ആഷ ദമ്പതികളുടെ മകനാണ് അപ്പൂപ്പൻ നല്ല വോളീബോൾ പ്ലയെർ ആയിരുന്നു.. നിഖിലിന്റെ മാതാ പിതാക്കൾ കൊച്ചി വൈപ്പിൻ കര സ്വദേശികളാണ് .. ജസ്റ്റിനും ആഷയും നന്നായി പ്രോത്സാഹിപ്പിക്കും , നിഖിൽ സ്കൂൾ ടീം ക്യാപ്റ്റനാണ് .. മകനെ വോളീബോൾ കളിക്കാൻ നിർബന്ധിച്ചു തുടങ്ങിയിട്ട് ഇപ്പോൾ രണ്ടു വർഷമേ ആയുള്ളൂ .. എന്നാൽ മൂപര് വാഷിങ്ടൺ ടീമിന്റെ മിന്നുന്നതരമായി മാറി.. ,തുടർന്നുള്ള മത്സരങ്ങൾക്ക് വാഷിങ്ടൺ ടീം തയ്യാറെടുക്കുന്നു ..നല്ല പരിശീലനം കിട്ടിയാൽ നാളെ അമേരിക്കൻ ജൂണിയർ ടീമുകളിൽ കളിക്കാൻ സാധ്യത ഉള്ള കളിക്കാരനാണ് നിഖിൽ …

ജോസ് കാടാപ്പുറം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ