Friday, October 2, 2026
Homeഅമേരിക്കഇടുക്കി പദ്ധതിയുടെ സുവർണവർഷം ! (രണ്ടാം ഭാഗം) ✍ റ്റി.ആർ. ജോണി, മുൻ ചീഫ് എൻജിനിയർ,...

ഇടുക്കി പദ്ധതിയുടെ സുവർണവർഷം ! (രണ്ടാം ഭാഗം) ✍ റ്റി.ആർ. ജോണി, മുൻ ചീഫ് എൻജിനിയർ, ഇരിങ്ങാലക്കുട നോർത്ത് .

ഏതു പദ്ധതിക്കും നാലു ഘട്ടങ്ങളുണ്ട്.
1അന്വേഷണം.
2ആസൂത്രണം.
3 രൂപകല്പന
4 നിർവ്വഹണം.

Investigation, Planning, Design & Execution.

1956 ൽ സെൻട്രൽ വാട്ടർ കമ്മീഷനാണ് അന്വേഷണം നടത്തിയത്. സിവിൽ ചീഫ് എൻജിനിയർ ശ്രീ വി.രങ്കനാഥൻ്റെ മസ്തിഷ്കത്തിലൂടെ അതിലെ വിവരങ്ങൾ കയറി ഇറങ്ങിയപ്പോൾ പല പുതുമകളും വന്നു.

പാദങ്ങൾ പതിഞ്ഞ പഴയ വഴികളിലൂടെ പോകാതെ എന്നും പുതുവഴികളിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രഗൽഭ എൻജിനിയറാണ് ശ്രീ വി. രങ്കനാഥൻ .

ഉൾപ്പെടുത്തിയ അസാധാരണ കാര്യങ്ങൾ ഇവയൊക്കെയാണ്.
1സമഗ്ര ആസൂത്രണം .
Perspective planning.
2 സ്ഥലത്തെ ഭൂചലന സാധ്യതയും ഉരുൾപൊട്ടലും കണക്കിലെടുത്തു ഭൂഗർഭ പവർഹൗസ് .
3 വൈകുന്നേരത്തെ ഊർജദാഹത്തെ നേരിടാൻ കൂടുതൽ ജനരേറ്ററുകൾ.
4 വലിയൊരു ജല സംഭരണി ഉണ്ടാക്കി അടുത്ത നദീതടങ്ങുകളിൽ നിന്നുള്ള ജലം പോലും തിരിച്ചു വിടുക.Diversions.

ഇവയെല്ലാം നടപ്പിലാക്കിയതിൻ്റെ ചരിത്രം പറയുന്ന വിവരങ്ങൾ താഴെ.
HISTORY.
Inauguration: Indian High Commissioner for Canada.
Foundation: laid in1968.
Consultants: SNC, Canada.
Dams: Idukki, Cheruthony, Kulamavu.
Catchment:649.3 sq.km.
Water spread: 59.83 sq.km.
Underground Power House: Moolamattom.
Diversions:
Kallar
Erattayar
Azhutha
Narakakkanam
Kuttiar
Vazhikkadavu
Vadakkepuzha

Project dedication: 1976 Feb 12
Reservoir filling from 1973 Feb
Maximum filling: 1981 Nov.
Planning: Er. V.Ranganathan
Generators started:
1976 Feb 12 ,June 7, Dec 24 ;
1985 Nov 4,
1986 Mar 22, Sept 9

✍ റ്റി.ആർ. ജോണി, മുൻ ചീഫ് എൻജിനിയർ, ഇരിങ്ങാലക്കുട നോർത്ത് , 680 125
(trjohny@gmail.com)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ