Wednesday, September 30, 2026
Homeഅമേരിക്കസൗത്ത് ഫ്ലോറിഡയിലെ സെന്റ്‌ മേരീസ് യാക്കോബായ ദേവാലയത്തിൽ എട്ടു നോമ്പ് കൺവെൻഷനും മൂന്നുമേൽ കുർബാനയും

സൗത്ത് ഫ്ലോറിഡയിലെ സെന്റ്‌ മേരീസ് യാക്കോബായ ദേവാലയത്തിൽ എട്ടു നോമ്പ് കൺവെൻഷനും മൂന്നുമേൽ കുർബാനയും

സൗത്ത് ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ സൈന്റ് മേരീസ് യാക്കോബായ ദേവാലയത്തിൽ എട്ടു നോമ്പ് ഈ വർഷം ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെ വളെരെ ഭക്തിയോടും പ്രാർത്ഥനയോടും കൂടി ആചരിക്കുകയാണ്. എല്ലാ ദിവസവും വൈകിട്ട് 6 മണിക്ക് സന്ധ്യ പ്രാർത്ഥനയും തുടർന്ന് മധ്യസ്ഥ പ്രാർത്ഥനയും കൺവെൻഷൻ പ്രസംഗവും ഉണ്ടായിരിക്കും. അവസാന പെരുന്നാൾ ദിവസം സെപ്‌തംബർ 7 നു ഞായറാഴ്‌ച വൈകിട്ട് 5 30 നു വിശുദ്ധ മൂന്നുമ്മേൽ കുർബാനയും റാസയും നേർച്ച വിളമ്പോടു കൂടി പെരുന്നാൾ സമാപിക്കും.

ഈ വർഷത്തെ എട്ടുനോമ്പിൽ സമീപ ഇടവകൾ ആയ സൈന്റ്റ് മേരീസ് ക്‌നാനായ ഇടവകയും സൈന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയും സഹകരണത്തോടു കൂടിയാണ് നടത്തപ്പെടുന്നത്. പരിശുദ്ധ മാതാവിന്റെ മധ്യസ്ഥയിൽ അഭയപെടുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

റെവ. ഫാദർ. ജോസഫ് വർഗീസ് – വികാരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ