Sunday, June 7, 2026
Homeഅമേരിക്കചിക്കാഗോ മലയാളി അസോസിയേഷൻ ഭരണഘടന പരിഷ്കരിക്കുന്നു

ചിക്കാഗോ മലയാളി അസോസിയേഷൻ ഭരണഘടന പരിഷ്കരിക്കുന്നു

ബിജു മുണ്ടക്കൽ

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ നിലവിലുള്ള ഭരണഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി അംഗങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു .അംഗങ്ങളുടെ നിർദ്ദേശങ്ങൾ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതി sujia2570@gmail.com എന്ന ഇമെയിൽ വിലാസത്തിൽ 2026 ജൂൺ 17ആം തീയതിക്കകം സമർപ്പിക്കാവുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക് :

ബെന്നി വാച്ചാച്ചിറ (ചെയർമാൻ കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റി ) Phone : 847 322 1973

ബിജു മുണ്ടക്കൽ ( സെക്രട്ടറി ചിക്കാഗോ മലയാളി അസോസിയേഷൻ ) : 773 673 8820

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com