Tuesday, November 10, 2026
Homeകേരളംതൊടുപുഴയിൽ മദ്യലഹരിയിൽ പൊലീസുകാരൻ്റെ ഡ്രൈവിങ്; നാട്ടുകാർ തടഞ്ഞു

തൊടുപുഴയിൽ മദ്യലഹരിയിൽ പൊലീസുകാരൻ്റെ ഡ്രൈവിങ്; നാട്ടുകാർ തടഞ്ഞു

തൊടുപുഴയിൽ മദ്യലഹരിയിൽ പൊലീസുകാരൻ്റെ ഡ്രൈവിങ് തടഞ്ഞ് നാട്ടുകാർ. തൊടുപുഴ വെങ്ങല്ലൂരാണ് സംഭവം. കരിമണ്ണൂർ സ്റ്റേഷനിലെ സിപിഒ ജിജോ ആൻ്റണിയാണ് മദ്യപിച്ചു അപകടകരമായ രീതിയിൽ ഡ്രൈവിങ് ചെയ്തത്.

സംഭവത്തെ തുടർന്ന് ജിജോ ആൻ്റണിയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വൈദ്യ പരിശോധന നടത്തി. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിന് നിലവിൽ ഇയാൾ സസ്പെൻഷനിലാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ